Location : Kochi
Registration Fee : Rs. 7,999/-
ആവശ്യത്തിനുള്ള ലീഡ് ലഭിക്കുന്നില്ല
ലഭിക്കുന്ന ലീഡ് തുക കൂടുതലാണ്
ലീഡ് ക്വാളിറ്റി വളരെ കുറവാണ്
സെയിൽസ് കുറവാണ്
സെയിൽസ് ടീമിനെ മോണിറ്റർ ചെയ്യാനാകുന്നില്ല
ഉത്തരവാദിത്വം ഏൽപ്പിക്കാനാകുന്നില്ല
കസ്റ്റമർ വിട്ടു പോകുന്നു
സമയത്തു പേയ്മെന്റ് ലഭിക്കുന്നില്ല
പ്രോഫിറ്റ് മാർജിൻ കുറവാണ്
ഞങ്ങളുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓട്ടോമേഷൻ വർക്ക്‌ഷോപ്പിലേക്ക് സ്വാഗതം—സംരംഭകർ, ചെറുകിട ബിസിനസ്സ് ഉടമകൾ, മാർക്കറ്റിംഗ് പ്രൊഫഷണലുകൾ എന്നിവയ്‌ക്കായുള്ള ഒരു ഗെയിം ചേഞ്ചർ ആണ് ഈ മാസ്റ്റർക്ലാസ്സ്.
നിങ്ങളുടെ വിൽപ്പനയും വിപണന പ്രക്രിയകളും കാര്യക്ഷമമാക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും ശ്രദ്ധേയമായ ഫലങ്ങൾ നേടാനും നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു യാത്രയിൽ ഞങ്ങളോടൊപ്പം ചേരൂ.
സ്വാതന്ത്ര്യത്തോടെ ജീവിക്കാനാണ് എല്ലാവരും തങ്ങളുടെ ബിസിനസ്സ് ആരംഭിക്കുന്നത്. എന്നാൽ ഇപ്പോൾ, നിങ്ങൾ ബിസിനസിലെ എല്ലാ പ്രക്രിയകളിലും നിങ്ങൾ കിടന്നു കറങ്ങുകയാണ്.
ആവർത്തിച്ചുള്ള ടാസ്ക്കുകൾ ഓഫ് ലോഡ് ചെയ്യാനും പ്രവർത്തിക്കുന്ന ബിസിനസിൽ കൂടുതൽ കാര്യക്ഷമമായ മാറ്റങ്ങൾ കൊണ്ടുവരാനും ഓട്ടോമേഷൻ നിങ്ങളെ സഹായിക്കുന്നു.
നിങ്ങളുടെ ലാഭം വർദ്ധിപ്പിക്കാനും സ്വാതന്ത്ര്യം നൽകാനും ഓട്ടോമേഷൻ നിങ്ങളെ സഹായിക്കും!
എങ്ങനെ കൂടുതൽ ലീഡ് എടുക്കാം
Facebook prospecting ഓട്ടോമേഷൻ
Instagram ഓട്ടോമേഷൻ
LinkedIn ഓട്ടോമേഷൻ
ഓട്ടോമാറ്റിക് റിപ്ലൈ മെസ്സേജ്
സെയിൽസ് ടീമിന് ലീഡ് ഉടൻ നൽകുക
ഫോള്ളോ അപ്പ് മെസ്സേജ് താനെ അയക്കുക
Task Management
Cost-to-sales മനസിലാക്കുക
സെയിൽസ് ടീം വ്യക്തിഗത Performance
എവിടെയാണ് സെയിൽസ് ഡ്രോപ്പ് ആകുന്നത്
Overall മാർക്കറ്റിങ് & സെയിൽസ് റിവ്യൂ
Mr. SUBILAL K
Kerala's Top Business Automation Coach, Digital Marketing Trainer, Entrepreneur & a Social Media Influencer.
Mr. Subilal has started his career with Indian Navy and had took VRS in 2017. Since then he has been very active in business building. In his e-learning platform, so far 5000+ learners studied digital marketing from him. He is also a digital marketing trainer with Entri App, Number One Academy etc.
Subilal's Business Automation Course is a very well-known proprietary course which is designed by himself. He also has designed some other physical and digital solutions for business growth.
COO - Blueshell Technologies
Entrepreneur - Dubai , UAE
Operations Head - India Merit Business Solutions
Are you ready to automate your way to success?
Join us, and let's start buildingCountdown a brighter, more efficient future for your business.